HOME
DETAILS
MAL
കെ.എസ്.ആര്‍.ടി.സിയില്‍ പുതിയ നിയമനങ്ങള്‍ ഉണ്ടാകില്ല- എ.കെ ശശീന്ദ്രന്‍
backup
June 29 2018 | 05:06 AM
കോഴിക്കോട്: കെ.എസ്.ആര്‍.ടി.സിയില്‍ പുതിയ നിയമനങ്ങള്‍ ഉണ്ടാകില്ലെന്ന് ആവര്‍ത്തിച്ച് മന്ത്രി എ.കെ ശശീന്ദ്രന്‍.
കെ.എസ്.ആര്‍.ടി.സിയില്‍ മാനവ വിഭവ ശേഷി പരമാവധി കുറക്കാനുള്ള ശ്രമത്തിലാണ്. ഉദ്യോഗാര്‍ത്ഥികളുടെ ആശങ്ക ഗവണ്‍മെന്റിനറിയാം. നിലവില്‍ നിയമനങ്ങള്‍ നടത്താന്‍ സാധിക്കില്ലെന്നും മന്ത്രി എ.കെ ശശീന്ദ്രന്‍ കോഴിക്കോട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."