HOME
DETAILS

രണ്ട് ഡി.ജി.പിമാര്‍ അടക്കം പൊലിസ് തലപ്പത്തെ 18 ഉദ്യോഗസ്ഥര്‍ നാളെ പടിയിറങ്ങുന്നു

  
backup
May 29 2020 | 16:05 PM

police-officers-get-pension-issue-kerala

തിരുവനന്തപുരം: രണ്ട് ഡി.ജി.പിമാര്‍ ഉള്‍പ്പെടെ 18 പൊലിസ് ഉദ്യോഗസ്ഥര്‍ നാളെ പടിയിറങ്ങും. ഫയര്‍ഫോഴ്‌സ് മേധാവി എ.ഹേമചന്ദ്രനും മെറ്റല്‍ ഇന്‍ഡസ്ട്രീസ് എം.ഡി ജേക്കബ് തോമസുമാണ് പടിയിറങ്ങുന്ന ഡി.ജി.പിമാര്‍.

ഇവരെ കൂടാതെ ആലപ്പുഴ എസ്.പി ജെയിംസ് ജോസഫ്, തൃശൂര്‍ റൂറല്‍ എസ്.പി കെ.പി വിജയകുമാര്‍, പൊലിസ് ട്രെയിനിങ് കോളജ് പ്രിന്‍സിപ്പല്‍ എ.വിജയന്‍, അഡിഷനല്‍ എക്‌സൈസ് കമ്മിഷണര്‍ സാം ക്രിസ്റ്റി ഡാനിയല്‍, കണ്‍സ്യൂമര്‍ഫെഡ് എം.ഡി വി.എം മുഹമ്മദ് റഫീഖ്, ഇന്റലിജന്‍സ് എസ്.പിമാരായ കെ.എം ആന്റണി, ജെ. സുകുമാരപിള്ള, തീവ്രവാദവിരുദ്ധ സ്‌ക്വാഡ് എസ്.പി കെ.ബി വേണുഗോപാല്‍, പേരൂര്‍ക്കട എസ്.എ.പി കമാന്‍ഡന്റ് കെ.എസ് വിമല്‍, ക്രൈംബ്രാഞ്ച് എസ്.പി എന്‍. അബ്ദുല്‍ റഷീദ്, മനുഷ്യാവകാശ കമ്മിഷന്‍ എസ്.പി വി.എം സന്ദീപ്, കെ.എസ്.ഇ.ബി വിജിലന്‍സ് എസ്.പി ആര്‍. സുനീഷ് കുമാര്‍, കേപ്പ അസിസ്റ്റന്റ് ഡയരക്ടര്‍ റെജി ജേക്കബ് എന്നിവരുള്‍പ്പെടെ 18 ഉദ്യോഗസ്ഥരാണ് നാളെ വിരമിക്കുന്നത്. സമീപകാലത്ത് ആദ്യമായാണ് പൊലിസ് തലപ്പത്ത് ഇത്രയും പേര്‍ കൂട്ടമായി വിരമിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പി.വി അന്‍വര്‍ എംഎല്‍എയുടെ ആരോപണങ്ങള്‍; എഡിജിപി എം.ആര്‍ അജിത്ത് കുമാറിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്; സുജിത് ദാസിനെതിരെയും അന്വേഷണം

Kerala
  •  3 months ago
No Image

സിബിഐ അറസ്റ്റ്; ആര്‍ജി കര്‍ മെഡിക്കല്‍ കോളജിലെ മുന്‍ പ്രിന്‍സിപ്പല്‍ സന്ദീപ് ഘോഷിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കി

National
  •  3 months ago
No Image

'ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പൂഴ്ത്തിവച്ചു' പി. ശശിക്കെതിരെ സിപിഎമ്മിന് പരാതി എഴുതിനല്‍കി പി.വി അന്‍വര്‍ എംഎല്‍എ

Kerala
  •  3 months ago
No Image

എം പോക്‌സ്: രോഗിയുടെ ആരോഗ്യനില തൃപ്തികരം, മലപ്പുറം സ്വദേശിയുടെ സമ്പര്‍ക്കപട്ടികയില്‍ 23 പേര്‍

Kerala
  •  3 months ago
No Image

ലൈംഗികാതിക്രമം; സംവിധായകന്‍ വി.കെ പ്രകാശിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു

Kerala
  •  3 months ago
No Image

മലപ്പുറത്ത് ഏഴ് പേര്‍ക്ക് നിപ രോഗലക്ഷണം; 37 പേരുടെ പരിശോധന ഫലം നെഗറ്റീവ്

Kerala
  •  3 months ago
No Image

അര്‍ജുന്‍ ദൗത്യം; ഡ്രഡ്ജര്‍ ഷിരൂരിലേക്ക് 

Kerala
  •  3 months ago
No Image

എറണാകുളം -ആലപ്പുഴ റൂട്ടില്‍ ഗതാഗത നിയന്ത്രണം; ക്രമീകരണങ്ങള്‍ ഇങ്ങനെ..

Kerala
  •  3 months ago
No Image

ബെംഗളൂരുവില്‍ സ്വകാര്യ ആശുപത്രി ഐസിയുവില്‍ തീപിടിത്തം; ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു

National
  •  3 months ago
No Image

എം.സി റോഡില്‍ കെ.എസ്.ആര്‍.ടി.സി ബസും പിക്കപ്പും കൂട്ടിയിടിച്ച് എട്ടുപേര്‍ക്ക് പരുക്ക്; രണ്ട് പേരുടെ നില ഗുരുതരം

Kerala
  •  3 months ago