HOME
DETAILS
MAL
മഹാതിര്‍ പാര്‍ട്ടിക്ക് പുറത്ത്
backup
May 30 2020 | 02:05 AM
ക്വാലാലംപുര്‍: മുന്‍ മലേഷ്യന്‍ പ്രധാനമന്ത്രിയും യുനൈറ്റഡ് ഇന്‍ഡിജെനസ് പാര്‍ട്ടി(മലായ് അക്രോനിം ബെര്‍സാതു) സ്ഥാപകനുമായ മഹാതിര്‍ മുഹമ്മദിനെ പാര്‍ട്ടി പുറത്താക്കി. മെയ് 18ന് പാര്‍ലമെന്റില്‍ വിശ്വാസവോട്ടെടുപ്പിനിടെ പ്രതിപക്ഷ ബെഞ്ചില്‍ ഇരുന്നതിനെ തുടര്‍ന്നാണിത്. വ്യാഴാഴ്ച ഒരു പ്രസ്താവനയിലൂടെയാണ് മഹാതിറിന്റെ അംഗത്വം അടിയന്തര സ്വഭാവത്തോടെ ദുര്‍ബലപ്പെടുത്തുന്നതായി പാര്‍ട്ടി അറിയിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."