HOME
DETAILS
MAL
പി.കെ മാഹിന്‍ മുസ്‌ലിയാര്‍ക്ക് വേണ്ടി പ്രാര്‍ഥിക്കുക
backup
May 30 2020 | 02:05 AM
മലപ്പുറം: പ്രമുഖ പണ്ഡിതനും കടമേരി റഹ്മാനിയ്യ മുദരിസുമായ പി.കെ മാഹിന്‍ മുസ്‌ലിയാര്‍ പുല്ലാരയുടെ രോഗ ശമനത്തിനു വേണ്ടി പ്രത്യേകം പ്രാര്‍ഥിക്കാന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അഭ്യര്‍ഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."