HOME
DETAILS
MAL
യമാനിയ്യ പ്രവേശന പരീക്ഷ: അപേക്ഷ ആരംഭിച്ചു
backup
May 30 2020 | 02:05 AM
കോഴിക്കോട്: കുറ്റിക്കാട്ടൂര്‍ ശംസുല്‍ ഉലമാ ഇ.കെ അബൂബക്കര്‍ മുസ്ലിയാര് സ്മാരക ജാമിഅ യമാനിയ്യ അറബിക് കോളജിലെ വിവിധ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചതായി പ്രിന്‍സിപ്പല്‍ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ അറിയിച്ചു.
രണ്ട് വര്‍ഷത്തേക്കുള്ള മുതവ്വല്‍, ഒരു വര്‍ഷത്തേക്കുള്ള മുതവസ്സിത്ത്, 11 വര്‍ഷത്തേക്കുള്ള യമാനിയ്യ അക്കാദമി എന്നീ കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷയ്ക്കുള്ള അപേക്ഷയാണ് ആരംഭിച്ചത്.
പ്രവേശന പരീക്ഷയ്ക്കുള്ള അപേക്ഷയ്ക്കായി h-ttps:yamaniyya.com എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. പ്രവേശന പരീക്ഷയുടെ വിവരങ്ങള്‍ പിന്നീട് അറിയിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9961664103, 9747089843, 6282822882.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."