HOME
DETAILS

കൊല്ലത്ത് നിന്ത്രണംവിട്ട ടിപ്പര്‍ സ്വകാര്യ ബസിലിച്ചു: ഡ്രൈവര്‍മാര്‍ ഉള്‍പ്പെടെ 9 പേര്‍ക്ക് പരുക്ക്

  
backup
April 15 2017 | 19:04 PM

%e0%b4%95%e0%b5%8a%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%a8%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%a3%e0%b4%82%e0%b4%b5%e0%b4%bf%e0%b4%9f-2


കൊല്ലം: അയത്തില്‍-മേവറം ബൈപ്പാസ് റോഡില്‍ സ്വകാര്യബസും മണ്ണുകയറ്റിവന്ന ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച് 9 പേര്‍ക്ക് പരുക്ക്. ഇന്നലെ രാവിലെ 7.30നായിരുന്നു അപകടം. അപകടത്തില്‍ പരുക്കേറ്റ ലോറി ഡ്രൈവര്‍ കൊട്ടിയം സിതാര ജങ്ഷന്‍ വാഴപ്പള്ളി തൊടിയില്‍ സുജിത്(32), ബസ് ഡ്രൈവര്‍ ഷിഹാബ്(48), ബസിലെ യാത്രക്കാരായ കുമാരന്‍, രാഖി, റഷീദ, ബാലു, ചന്ദ്രന്‍പിള്ള, കുമാര്‍, ബിജു എന്നിവരെ മേവറത്തെ സ്വകാര്യ മെഡിക്കല്‍കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സുജിതിന് കാലിനും ഷിഹാബിനു കാലിനും തലയ്ക്കുമാണ് പരുക്ക്.
അമിത വേഗത്തിലായിരുന്ന ടിപ്പറിന്റെ ആക്‌സില്‍ ഒടിഞ്ഞതിനെ തുടര്‍ന്ന് നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണം. ഇരുവാഹനങ്ങളിലും കാബിനുകളില്‍ കുടുങ്ങിയ ഡ്രൈവര്‍മാരെ വാഹനങ്ങള്‍ വെട്ടിപ്പൊളിച്ചാണ് പൊലിസും ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്നു പുറത്തെടുത്തത്. ഇടിയുടെ ആഘാതത്തില്‍ ടിപ്പര്‍ റോഡിലേക്ക് മറിയുകയായിരുന്നു. ബൈപ്പാസ് റോഡില്‍ സര്‍വ്വീസ് നടത്തുന്ന എ.വി.കെ ട്രാവല്‍സ് ബസ് അയത്തില്‍ നിന്നും മേവറത്തേക്കുവരികയായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നവീൻ ബാബുവിന്‍റെ മരണം; സിബിഐ അന്വേഷണം ആവശ്യപ്പെട്ടുളള ഹരജി ഇന്ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും.

Kerala
  •  6 days ago
No Image

സംസ്ഥാനത്തെ വൈദ്യുതി നിരക്ക് വര്‍ധനയിൽ പ്രഖ്യാപനം ഇന്നറിയാം

Kerala
  •  6 days ago
No Image

ശബരിമല ദർശനത്തിനെത്തിയ 2 തീർഥാടകർ കുഴഞ്ഞുവീണു മരിച്ചു

Kerala
  •  6 days ago
No Image

ക്രിസ്റ്റ്യാനോ റൊണാൾഡോ ഇസ്ലാം മതം സ്വീകരിക്കാൻ ആഗ്രഹിക്കുന്നുവെന്ന് മുൻ സഹതാരം വലീദ് അബ്ദുള്ള

Football
  •  6 days ago
No Image

ട്രോളി ബാ​ഗിൽ 8 കിലോ കഞ്ചാവുമായി അസം സ്വദേശികൾ പിടിയിൽ

Kerala
  •  6 days ago
No Image

സ്വിമ്മിങ് പൂളിൽ നീന്തുന്നതിനിടെ ദേഹാസ്വാസ്ഥ്യം; റാസൽഖൈമയിൽ മലയാളി വിദ്യാർഥി മരിച്ചു

uae
  •  6 days ago
No Image

തമിഴ്നാട്ടിൽ മലിനജലം കലർന്ന വെള്ളം കുടിച്ച് 3 പേർ മരിച്ചു, 23 പേർ ആശുപത്രിയിൽ

Kerala
  •  6 days ago
No Image

സ്വിസ് ബാങ്കിന്റെ കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ ശതകോടീശ്വരൻമാരുള്ള അറബ് രാജ്യമായി യു.എ.ഇ

uae
  •  6 days ago
No Image

കെഎസ്ഇബി എൻജിനീയറുടെ വാഹനം മോഷ്ടിച്ച് പൊളിച്ച് ആക്രിക്ക് വിറ്റു; പ്രതികൾ പിടിയിൽ

Kerala
  •  6 days ago
No Image

ഇനി വിമാന ടിക്കറ്റ് നിരക്കിൽ തോന്നുന്നത് പോലെ ഉള്ള വർദ്ധന വേണ്ട; കടിഞ്ഞാണിടാൻ കേന്ദ്രം

latest
  •  6 days ago