HOME
DETAILS
MAL
ദിലീപിനെ തിരിച്ചെടുക്കാനുള്ള തീരുമാനം ലിംഗ വിവേചനം- ബൃന്ദ കാരാട്ട്
backup
June 29 2018 | 07:06 AM
കൊച്ചി: താരസംഘടനയായ അമ്മയിലേക്ക് നടിയെ അക്രമിച്ച കേസില്‍ കുറ്റാരോപിതനായ ദിലീപിനെ തിരിച്ചെടുക്കുന്നതിനെ വിമര്‍ശിച്ച് സി.പി.എം നേതാവ് ബൃന്ദ കാരാട്ട്. ദിലീപിന് അനുകൂലമായി അമ്മ തീരുമാനമെടുത്തത് ലിംഗവിവേചനമാണെന്ന് അവര്‍ ചൂണ്ടിക്കാട്ടി. തീരുമാനം അമ്മ പിന്‍വലിക്കണമെന്നും ബൃന്ദ കാരാട്ട് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."