HOME
DETAILS

മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമെതിരേയുള്ള 26 കേസുകള്‍ സര്‍ക്കാര്‍ എഴുതിത്തള്ളി

  
backup
May 30 2020 | 02:05 AM

%e0%b4%ae%e0%b5%81%e0%b4%96%e0%b5%8d%e0%b4%af%e0%b4%ae%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%82-%e0%b4%ae%e0%b4%a8%e0%b5%8d%e0%b4%a4-3

 


തിരുവനന്തപുരം: പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടത് സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമെതിരായ 26 ക്രിമിനല്‍ കേസുകളാണ് ഇതുവരെ എഴുതിത്തള്ളിയത്.
മുഖ്യമന്ത്രിയുടെ പേരില്‍ രണ്ടും മറ്റു മന്ത്രിമാരുടെ പേരില്‍ 26 ക്രിമിനല്‍ കേസുകളുമാണ് ഈ സര്‍ക്കാര്‍ അധികാരത്തിലേറുമ്പോള്‍ ഉണ്ടായിരുന്നത്. ഇതില്‍ 12 കേസുകള്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉള്‍പ്പെട്ടതായിരുന്നു. ഈ 12 എണ്ണവും പിന്‍വലിച്ചിട്ടുണ്ട്.
എന്നാല്‍ നിയമസഭയിലെ അക്രമ സംഭവങ്ങളുടെ പേരില്‍ മന്ത്രിമാരായ ഇ.പി.ജയരാജനും കെ.ടി.ജലീലും പ്രതിയായി മ്യൂസിയം പൊലിസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ള കേസു പിന്‍വലിച്ചിട്ടില്ല.
അതുപോലെ രാഷ്ട്രീയ വിരോധം മൂലം അഞ്ചേരി ബേബി എന്നയാളെ സംഘംചേര്‍ന്ന് കൊലപ്പെടുത്തിയെന്ന പരസ്യപ്രസ്താവനയ്‌ക്കെതിരെയുള്ള മന്ത്രി എം.എം.മണിയുടെ കേസുമാണ് പിന്‍വലിക്കാത്തത്. നിയമപരമായ നൂലാമാലകള്‍ കാരണമാണ് സര്‍ക്കാരിന് ഈ രണ്ടു കേസുകളും പിന്‍വലിക്കാന്‍ കഴിയാത്തത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഭരണഘടനയല്ല, മനുസ്മൃതിയാണ് ബി.ജെ.പിയുടെ നിയമസംഹിത; യുവാക്കള്‍ വിരല്‍ മുറിച്ച ഏകലവ്യന്റെ അവസ്ഥയില്‍; രൂക്ഷവിമര്‍ശനവുമായി രാഹുല്‍

National
  •  19 minutes ago
No Image

വിഴിഞ്ഞം വയബിലിറ്റി ഗ്യാപ്പ് ഫണ്ട് ഗ്രാന്റ് ആയി നല്‍കാന്‍ ഇടപെടണം; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

Kerala
  •  an hour ago
No Image

തമിഴ്‌നാട് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് ഇ.വി.കെ.എസ് ഇളങ്കോവന്‍ അന്തരിച്ചു

National
  •  2 hours ago
No Image

ആരാധനാലയ നിയമംനിലനില്‍ക്കെയാണ് ഇതെല്ലാം...; സംഘ്പരിവാര്‍ അവകാശവാദം ഉന്നയിക്കുന്ന ഇന്ത്യയിലെ മസ്ജിദുകള്‍

Trending
  •  2 hours ago
No Image

കേന്ദ്രസമീപനം നിരാശാജനകം; വയനാടിന് പാക്കേജ് വേണം; പാര്‍ലമെന്റ് വളപ്പില്‍ കേരളത്തിലെ എം.പിമാരുടെ പ്രതിഷേധം

Kerala
  •  3 hours ago
No Image

ഓപ്പണ്‍ എ.ഐയ്‌ക്കെതിരെ വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ ജീവനക്കാരന്‍ മരിച്ച നിലയില്‍; ആത്മഹത്യയെന്ന് നിഗമനം

International
  •  3 hours ago
No Image

മംഗളവനം പക്ഷി സങ്കേതത്തിലെ ഗെയ്റ്റില്‍ ശരീരത്തില്‍ കമ്പി തുളഞ്ഞു കയറിയ നിലയില്‍ മൃതദേഹം കണ്ടെത്തി

Kerala
  •  4 hours ago
No Image

മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

National
  •  5 hours ago
No Image

പി.വി അന്‍വര്‍ കോണ്‍ഗ്രസിലേക്ക്?; ഡല്‍ഹിയില്‍ കെ.സി വേണുഗോപാലുമായി കൂടിക്കാഴ്ച്ച

Kerala
  •  5 hours ago
No Image

കര്‍ശന നടപടിയുണ്ടാകും; ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന് സ്ഥിരീകരിച്ച് മന്ത്രി വി ശിവന്‍കുട്ടി

Kerala
  •  5 hours ago