HOME
DETAILS
MAL
അതിഥി തൊഴിലാളികളുടെ മടക്കം: ചെലവ് വഹിക്കാനാകില്ലെന്ന് കേരളം
backup
May 30 2020 | 02:05 AM
തിരുവനന്തപുരം: ഇതര സംസ്ഥാനങ്ങളിലേക്ക് തിരികെപ്പോകാന്‍ ആഗ്രഹിക്കുന്ന അതിഥി തൊഴിലാളികളുടെ ചെലവ് വഹിക്കാനാകില്ലെന്ന് കേരളം. മാതൃസംസ്ഥാനം പൂര്‍ണമായും ചെലവ് വഹിക്കണമെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുന്നത്.
ഇരു സംസ്ഥാനങ്ങളും ചേര്‍ന്ന് ചെലവ് വഹിക്കണമെന്നായിരുന്നു സുപ്രിംകോടതി ഉത്തരവ്. ഇതിന് സാധിക്കാത്ത സാഹചര്യമാണ് നിലവിലെന്ന് കേരളം വിശദീകരിച്ചു. ഇത് വ്യക്തമാക്കി സുപ്രിംകോടതിയില്‍ സത്യവാങ്മൂലം നല്‍കുന്നത് കേരളം ആലോചിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."