HOME
DETAILS
MAL
ഹാര്‍ദിക് പട്ടേല്‍ ഇന്ന് മോചിതനാകും
backup
July 12 2016 | 04:07 AM
അഹമ്മദാബാദ്: ഗുജറാത്തില്‍ പട്ടേല്‍ സമുദായത്തിന് സംവരണം ആവശ്യപ്പെട്ട് സമരത്തിന് നേതൃത്വം നല്കിയ ഹാര്‍ദിക് പട്ടേലിന് കോടതി ജാമ്യം അനുവദിച്ചു. സമരത്തിന്റെ പേരിലുണ്ടായ അക്രമത്തിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തെ രാജ്യദ്രോഹക്കുറ്റം ചുമത്തി പൊലിസ് അറസ്റ്റ് ചെയ്തത്. ഒന്‍പതുമാസത്തെ ജയില്‍വാസത്തിനു ശേഷമാണ് ഹാര്‍ദികിന് ജാമ്യം ലഭിക്കുന്നത്. ഇന്നു തന്നെ അദ്ദേഹം പുറത്തിറങ്ങുമെന്ന് സമുദായനേതാക്കള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."