HOME
DETAILS

നെല്‍വയല്‍-നീര്‍ത്തട ഭേദഗതി: സര്‍ക്കാരിനെ ആശങ്കയറിയിച്ച് വി.എസ്

  
backup
June 29 2018 | 11:06 AM

29-06-2018-keralam-vs-achuthanathan

തിരുവനന്തപുരം: നെല്‍വയല്‍ -നീര്‍ത്തട നിയമ ഭേദഗതിയില്‍ ആശങ്ക അറിയിച്ച് വി.എസ് അച്യുതാനന്ദന്‍. ഭേദഗതി നിയമത്തിനെതിരെ പരിസ്ഥിതി പ്രവര്‍ത്തകരില്‍ നിന്നുള്‍പ്പെടെ ആശങ്കകളുയരുന്ന പശ്ചാത്തലത്തിലാണ്, സര്‍ക്കാര്‍ ജാഗ്രത പുലര്‍ത്തണമെന്ന അഭിപ്രായവുമായി വി.എസ് രംഗത്ത് വന്നത്

മുഖ്യമന്ത്രിയും റവന്യൂ മന്ത്രിയും നല്‍കിയ ഉറപ്പ് നമ്മുടെ മുന്നിലുണ്ട്. അത് വിശ്വാസത്തിലെടുക്കേണ്ടതുണ്ട്. എന്നാല്‍ ഉദ്യോഗസ്ഥര്‍ നിയമത്തിന്റെ അന്തസത്ത ചോര്‍ത്താന്‍ സാധ്യതയെന്ന് വി.എസ് പറഞ്ഞു. സര്‍ക്കാര്‍ ജാഗ്രത പാലിക്കണമെന്നും വി.എസ് ഓര്‍മ്മിപ്പിച്ചു.

കടുത്ത പ്രതിപക്ഷ പ്രതിഷേധങ്ങള്‍ക്കിടയിലായിരുന്നു നെല്‍വയല്‍ തണ്ണീര്‍ത്തട നിയമ ഭേദഗതി ബില്‍ പാസാക്കിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിരട്ടലും, വിലപേശലും വേണ്ട, ഇത് പാര്‍ട്ടി വേറെയാണ്; അന്‍വറിന്റെ വീടിന് മുന്നില്‍ ഫഌക്‌സ് ബോര്‍ഡ്

Kerala
  •  2 months ago
No Image

ബംഗാളും ത്രിപുരയും ഓര്‍മിപ്പിച്ച് പോരാളി ഷാജി; അന്‍വറിന്റെ വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റ്

Kerala
  •  2 months ago
No Image

സ്റ്റുഡന്റ് പൊലിസ് കേഡറ്റായ വിദ്യാഥിനിയെ പീഡിപ്പിച്ച എസ്.ഐ അറസ്റ്റില്‍

Kerala
  •  2 months ago
No Image

വെടിനിര്‍ത്തലിനില്ല, യുഎസിനെ തള്ളി ഇസ്രാഈല്‍; ചോരക്കൊതി തീരാതെ നെതന്യാഹു

International
  •  2 months ago
No Image

'കോടിയേരിയുടെ സംസ്‌കാരം നേരത്തെയാക്കിയത് മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റെയും വിദേശയാത്രക്ക് വേണ്ടിയെന്ന് ഒരു സഖാവ് പറഞ്ഞു': പിവി അന്‍വര്‍ എംഎല്‍എ

Kerala
  •  2 months ago
No Image

അന്‍വറിന്റെ തുറന്നുപറച്ചില്‍; മുഖ്യമന്ത്രിയുടെ രാജിക്കായി പ്രക്ഷോഭത്തിനൊരുങ്ങി യുഡിഎഫ്

Kerala
  •  2 months ago
No Image

ഇടത് എം.എല്‍.എയെന്ന പരിഗണന ഇനിയില്ല; അന്‍വറിനെ പ്രതിരോധിക്കാന്‍ സിപിഎം

Kerala
  •  2 months ago
No Image

നാട്ടിലേക്ക് യാത്ര പുറപ്പെട്ട മലയാളി യുവാവ് എയര്‍പോര്‍ട്ടിലേക്കുള്ള യാത്രക്കിടെ മരണപ്പെട്ടു

Saudi-arabia
  •  2 months ago
No Image

ഹൂതികള്‍ക്ക് റഷ്യയുടെ സൂപ്പര്‍സോണിക് മിസൈലുകള്‍; ചെങ്കടലിലെ പടിഞ്ഞാറന്‍ കപ്പലുകള്‍ക്ക് മിസൈലുകള്‍ ഭീഷണിയാകും

International
  •  2 months ago
No Image

'ജനങ്ങളോട് നേരിട്ട് കാര്യങ്ങള്‍ വിശദീകരിക്കാനുണ്ട്'; ഞായറാഴ്ച നിലമ്പൂരില്‍ പൊതുസമ്മേളനം വിളിച്ച് അന്‍വര്‍

latest
  •  3 months ago