HOME
DETAILS
MAL
ചികിത്സാ ധനസഹായം കൈമാറി
backup
April 15 2017 | 21:04 PM
വളാഞ്ചേരി: എസ്.എസ്.ഷിനു ജീവന്‍രക്ഷ മാരത്തണ്‍ സൊസൈറ്റി നിര്‍ധന രോഗികള്‍ക്ക് നല്‍കുന്ന ചികിത്സ ധനസഹായ വിതരണോദ്ഘാടനം വളാഞ്ചേരി പി.വി.എം ഹാളില്‍ നടന്ന ചടങ്ങില്‍ തേദ്ദശസ്വയം ഭരണ വകുപ്പ് മന്ത്രി കെ.ടി ജലീല്‍ നിര്‍വഹിച്ചു.
മൂന്ന് ലക്ഷത്തി അന്പത്തിഅയ്യായിരം രൂപ 10 രോഗികള്‍ക്കായി നല്‍കി. പ്രൊഫ :ആബിദ് ഹുസൈന് തങ്ങള്‍ എം.എല്‍.എ അധ്യക്ഷനായി. ഇ ടി മുഹമ്മദ് ബഷീര്‍ എം.പി മുഖ്യാതിഥിയായി.
കെ ഫാത്തിമകുട്ടി, ഡോ:എം മുഹമ്മദലി, എം.പത്മകുമാര്‍, ദുര്‍ഗമാലതി, ഇല്യാസ് കുണ്ടൂര്‍, കുഞ്ഞാലന്‍ വെന്നിയൂര്‍, സലിം വടക്കന്‍, സൈദ് ചാലില്‍ , ഫൈസല്‍ തനിക്കല്‍, എം.പി.എ ലത്തീഫ് , മുഹ്‌സിന്‍ ലാമിയ ,രഘുദേവ് കോട്ടയം, രവീന്ദ്രന്‍ എരുമേലി, പി അബ്ദുല്‍കരീം,അമീര്‍ പി.ടി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."