HOME
DETAILS
MAL
ഇതരസംസ്ഥാന തൊഴിലാളിയെ കുത്തിപരുക്കേല്‍പ്പിച്ചു: സി.പി.എം ബ്രാഞ്ച് സെക്രട്ടറി ഒളിവില്‍
backup
March 21 2019 | 14:03 PM
തിരുവനന്തപുരം: ഇതര സംസ്ഥാന തൊഴിലാളിയെ കുത്തി പരുക്കേല്പിച്ചു. സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തില്‍ കുത്തിപരുക്കേല്പ്പിച്ചുവെന്നാണ് പരാതി.
നെയ്യാറ്റിന്കരക്കടുത്താണ് ഉച്ചഭാഷിണി വയ്ക്കുന്നതിലുണ്ടായ തര്‍ക്കം അക്രമത്തിലും കത്തിക്കുത്തിലും കലാശിച്ചതെന്നാണറിയുന്നത്. ഇതിനുശേഷം നെയ്യാറ്റിന്‍കരയിലെ സി.പി.എം ബ്രാഞ്ച് സെക്രട്ടറി ബൈജുവും പിതാവും ഒളിവിലാണ്.
പരുക്കേറ്റ ജേക്കബ് എന്നയാളുടെ നില ഗുരുതരമാണ്. ഇയാളെ കാരക്കോണം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."