HOME
DETAILS
MAL
മദ്യശാലയ്ക്കെതിരേ പൊതുയോഗം നടത്തി
backup
April 15 2017 | 22:04 PM
മയ്യില്‍: പാടിക്കുന്നിലെ മദ്യവില്പനശാല അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് പാടിക്കുന്ന് മദ്യവില്പനശാല വിരുദ്ധ ജനകീയ സമര സമിതിയുടെ നേതൃത്വത്തില്‍ പ്രചരണ പൊതുയോഗം നടത്തി. വി.വി ശ്രീനിവാസന് ഉദ്ഘാടനം ചെയ്തു. ഇ.കെ മധു അധ്യക്ഷനായി. രജിത്ത് നാറാത്ത്, ടി.വി അസൈനാര്‍, വി.വി മനോജ്, പി.പി ഷംസീര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."