HOME
DETAILS
MAL
കശ്മീര്‍: ഇന്ത്യയുടെ ആഭ്യന്തര പ്രശ്നമല്ലെന്ന് പാക് വിദേശകാര്യ വക്താവ്
backup
July 12 2016 | 09:07 AM
ഇസ്ലാമാബാദ്: കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര പ്രശ്നമല്ലെന്നും അത് ഒരു അന്താരഷ്ട്ര പ്രശ്നമാണെന്നും പാക് വിദേശകാര്യ വക്താവ് നഫീസ് സകറിയ.
കശ്മീരികളെ ഇന്ത്യ അടിച്ചമര്‍ത്തുകയാണെന്നും പാകിസ്താന് പുതിയ കശ്മീര്‍ പ്രശ്നങ്ങളില്‍ യാതൊരു പങ്കുമില്ലെന്നും അദ്ദേഹം പറഞ്ഞു. കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര പ്രശ്നമാണെന്ന് ഇന്ത്യ ഈയിടെ പറഞ്ഞിരുന്നു.
അത് തള്ളിക്കളഞ്ഞാണ് പാകിസ്താന് വിദേശകാര്യ വക്താവിന്റെ പുതിയ പ്രസ്താവന. പാകിസ്താനിലെ പ്രമുഖ ദേശീയ മാധ്യമമായ ദ എക്സ്പ്രസ് ട്രിബ്യൂണ്‍ ആണ് വാര്‍ത്ത പുറത്തുവിട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."