HOME
DETAILS
MAL
'എല്ലാം ശരിയാക്കാന്‍' പരസ്യത്തിനു ചെലവായത് 3.56 കോടി!
backup
July 12 2016 | 14:07 PM
തിരുവനന്തപുരം: എല്‍.ഡി.എഫ് സര്‍ക്കാര്‍ ചുമതലയേല്‍ക്കുന്നതുമായി ബന്ധപ്പെട്ട് 3,56,19,991 രൂപയുടെ പരസ്യം പത്ര, ദൃശ്യ മാധ്യമങ്ങള്‍ക്കു നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയില്‍ പറഞ്ഞു.
അച്ചടിമാധ്യങ്ങള്ക്ക് 2,52,59,991 രൂപയുടേയും ദൃശ്യ മാധ്യമങ്ങള്‍ക്ക് 10,35,000 രൂപയുടേയും പരസ്യമാണ് നല്‍കിയത്.
ചീഫ് സെക്രട്ടറിയുടെ അനുമതിയോടെയാണ് പരസ്യങ്ങള്‍ നല്‍കിയതെന്നും കെ.സി ജോസഫിന്റെ ചോദ്യത്തിനു മുഖ്യമന്ത്രി മറുപടി നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."