HOME
DETAILS
MAL
വളണ്ടിയര്‍ ഇന്റര്‍വ്യു 19ന്
backup
April 15 2017 | 22:04 PM
കല്‍പ്പറ്റ: കല്‍പ്പറ്റ ഭാരതസര്‍ക്കാര്‍-മാതൃശിശുവികസന മന്ത്രാലയത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ചൈല്‍ഡ്‌ലൈന്‍ വയനാട് കേന്ദ്രത്തിലേക്ക് ഒരു വളണ്ടിയറുടെ ഒഴിവുണ്ട്. കല്‍പ്പറ്റ നഗരസഭയിലോ, പരിസര പ്രദേശത്തോ സ്ഥിരതാമസക്കാരും പ്ലസ്ടു അല്ലെങ്കില്‍ പ്രീ-ഡിഗ്രി വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്കും ഈമാസം 19ന് രാവിലെ 10ന് കല്‍പ്പറ്റ സിവില്‍സ്റ്റേഷന് സമീപമുള്ള ചൈല്‍ഡ്‌ലൈന്‍ കേന്ദ്രത്തില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കാം. പ്രതിമാസം 6000 രൂപയും യാത്രാബത്തയും ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 04936205264 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."