HOME
DETAILS
MAL
ദക്ഷിണ ചൈനാക്കടലില്‍ എന്താണ് പ്രശ്‌നം
backup
July 12 2016 | 15:07 PM
ദക്ഷിണ ചൈനാ കടലില്‍ ചൈനയ്ക്ക് ചരിത്രപരമായ അവകാശമില്ലെന്ന അന്താരാഷ്ട്ര കോടതി വിധി ചൈനയെ പ്രകോപിപ്പിച്ചിരിക്കുകയാണ്. ചൈനയുടെ അവകാശവാദത്തിനെതിരെ ഫിലിപ്പീന്‍സ് നല്‍കിയ ഹര്‍ജിയിലാണ് ട്രൈബ്യൂണല്‍ വിധി. ചൈനീസ് മാധ്യമങ്ങളും സര്‍ക്കാറും വിധിക്കെതിരെ ഒറ്റക്കെട്ടായി രംഗത്തെത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."