HOME
DETAILS
MAL
ബൈക്ക് കത്തി നശിച്ചു
backup
April 15 2017 | 22:04 PM
വിദ്യാനഗര്‍: തായല്‍ നായന്മാര്‍മൂലയില്‍ വീട്ടുമുറ്റത്തു നിര്‍ത്തിയിട്ട ബൈക്ക് തീവച്ചു നശിപ്പിച്ച നിലയില്‍. തായല്‍ നായന്മാര്‍മൂലയിലെ അബ്ദുല്‍സാദിഖി(23)ന്റെ ഉടമസ്ഥതയിലുള്ള ബൈക്കാണ് കത്തി നശിച്ചത്.
ഇന്നലെ പുലര്‍ച്ചെയാണ് സംഭവം. വിദ്യാനഗര്‍ പൊലിസ് കേസെടുത്ത് അന്വേഷിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."