HOME
DETAILS
MAL
ഒരു കൊവിഡ് കേസും മറച്ചുവയ്ക്കരുതെന്ന് ഉദ്ദവ് താക്കറെ
backup
May 31 2020 | 12:05 PM
മുംബൈ: ഒരു കൊവിഡ് കേസ് പോലും ജനങ്ങളില്‍നിന്നും മറച്ചുവയ്ക്കരുതെന്ന നിര്‍ദേശം ഉദ്യോഗസ്ഥര്‍ക്ക് നല്കി മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ.നിലവില്‍ രാജ്യത്ത് ഏറ്റവും അധികം കൊവിഡ് ബാധിച്ച സംസ്ഥാനമാണ് മഹാരാഷ്ട്ര.
എന്നാല്‍ ഒറ്റ കേസുപോലും മറച്ചുവയ്ക്കേണ്ടതില്ലായെന്നും കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തില്ലെങ്കില്‍ വലിയ ദുരന്തമുണ്ടാകുമെന്നും ഉദ്ദവ് താക്കറെ ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്ത വിഡിയോയിലൂടെ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."