HOME
DETAILS
MAL
ഉത്തരാഖണ്ഡ് ടൂറിസം മന്ത്രിക്ക് കൊവിഡ്
backup
May 31 2020 | 14:05 PM
ഡെറാഡൂണ്‍: ഭാര്യ അമൃത റാവത്തിന് പിന്നാലെ ഉത്തരാഖണ്ഡ് ടൂറിസം മന്ത്രി സത്പാല്‍ മഹാരാജിന് കൊവിഡ് സ്ഥിരീകരിച്ചു. ലോക്ക് ഡൗണില്‍ ഡല്ഹിയല്നിന്നുമുള്ളവര് മന്ത്രിയെ സന്ദര്‍ശിച്ചതിനെ തുടര്‍ന്ന് ഡെറാഡൂണ്‍ ഭരണകൂടം മന്ത്രിയുടെ സ്വകാര്യ വസതി നിരീക്ഷണത്തിലാക്കിയികുന്നു. ഭാര്യയുടെ പരിശോധനാഫലം പോസിറ്റീവായതിനെ തുടര്‍ന്ന് മന്ത്രി ഉള്‍പ്പെടെ 40 പേര് നിരീക്ഷണത്തിലായിരുന്നു. മന്ത്രിയുടെ സ്റ്റാഫംഗങ്ങളെയും നിരീക്ഷണത്തിലാക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."