HOME
DETAILS
MAL
എയര്‍ ഇന്ത്യ വിമാനം എട്ടുമണിക്കൂര്‍ വൈകി; യാത്രക്കാര്‍ വലഞ്ഞു
backup
June 30 2018 | 06:06 AM
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നിന്നു ടോക്കിയോയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം എട്ടുമണിക്കൂറിലധികം വൈകി.യാത്രക്കാര്‍ വലഞ്ഞു. സാങ്കേതിക തകരാര്‍ എന്നാണ് ഒദ്യോഗിക വിശദീകരണം.
എ1 306 വിമാനമാണ് വൈകിയത്. വെളളിയാഴ്ച രാത്രി 9.15 നാണ് വിമാനം പുറപ്പെടേണ്ടിയിരുന്നത്. എന്നാല്‍ പകരം വിമാനം പുറപ്പെട്ടത് ഇന്നു രാവിലെ അഞ്ചിനായിരുന്നു. പകരം വിമാനത്തിലേക്ക് നിയപ്രകാരം ജോലിക്കാരെ മാറ്റേണ്ടിവന്നതും സമയം വൈകാന്‍ ഇടയായതായി എയര്‍ ഇന്ത്യ അറിയിച്ചു.
വിമാനം വൈകിയതുമൂലം യാത്രക്കാര്‍ക്ക് ടോക്കിയോയില്‍നിന്നുള്ള കണക്ഷന് വിമാനങ്ങളും നഷ്ടപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."