HOME
DETAILS
MAL
കിണര്‍ ഇടിഞ്ഞുതാഴ്ന്നു
backup
July 12 2016 | 17:07 PM
താമരശ്ശേരി: ശക്തമായ മഴയില്‍ കോരങ്ങാട് പള്ളിപ്പുറം വാടിക്കല്‍ തൂവ്വക്കുന്ന് നാലുസെന്റ് കോളനിയിലെ ഗീതയുടെ കിണര്‍ ഇടിഞ്ഞുതാഴ്ന്നു. ആള്‍മറയടക്കം താഴ്ന്ന നിലയിലാണ്.
തഹസിസില്‍ദാര്‍, വില്ലേജ് ഓഫിസര്‍, വാര്‍ഡ് അംഗം എ.പി മുസ്തഫ സംഭവസ്ഥലം സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."