HOME
DETAILS

ഫസല്‍ വധമടക്കമുള്ള നാല് കേസുകളില്‍ പി.ജയരാജന് ജാമ്യം 

  
backup
March 22 2019 | 12:03 PM

p-jayarajan-jamyam

കൊച്ചി: ഫസല്‍ വധക്കേസുമായി ബന്ധപ്പെട്ട് സി.ബി.ഐ ഓഫിസിലേക്ക് പ്രകോപനപരമായ റാലി നടത്തിയതടക്കമുള്ള നാല് കേസുകളില്‍ എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി പി. ജയരാജന് ജാമ്യം അനുവദിച്ചു.

തനിക്കെതിരേ ചില വലതുപക്ഷ മാധ്യമങ്ങള്‍ നടത്തുന്ന പ്രചാരണത്തില്‍ വലിയ കാര്യമില്ല. ഇടതുപക്ഷത്തിനെതിരേ എതിരാളികള്‍ ആരോപണം ഉന്നയിക്കുന്നതും അത് വലതു മാധ്യമങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതും പുതിയ സംഭവമല്ല. താന്‍ മത്സരിക്കുന്നത് ഏതെങ്കിലും ഒരു സ്ഥാനാര്‍ഥിക്കെതിരെയല്ലെന്നും അദ്ദേഹം ആവര്‍ത്തിച്ചു.


വടകരയില്‍ ആര്‍.എം.പിയെ ബി.ജെ.പിയിലേക്കുള്ള പാലം സൃഷ്ടിക്കാനുള്ള ഉപകരണമാക്കി കോണ്‍ഗ്രസും മുസ്ലിം ലീഗും മാറ്റിയെന്ന് അദ്ദേഹം പറഞ്ഞു.
ആര്‍.എം.പി ഇപ്പോള്‍ കോണ്‍ഗ്രസിന്റെ വാലായി മാറി. കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനാണ് ഇതിന്റെ സൂത്രധാരന്‍. എന്നാല്‍ ജനങ്ങള്‍ ഇത് തിരിച്ചറിഞ്ഞുകഴിഞ്ഞെന്നും ജയരാജന്‍ പറഞ്ഞു.

ഇപ്പോഴത്തെ കോ-ലീ-ബി സഖ്യം പോലെ എന്ത് അവിശുദ്ധ കൂട്ടുകെട്ട് ഉണ്ടാക്കിയാലും എല്‍.ഡി.എഫ് വലിയ വിജയം നേടും. കന്നി വോട്ടര്‍മാര്‍ ആവേശത്തോടെയാണ് പ്രവര്‍ത്തനത്തിന് ഇറങ്ങുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാലക്കാട്-കോഴിക്കോട് ദേശീയപാതയില്‍ രണ്ടിടങ്ങളിലായി വീണ്ടും അപകടം; ആര്‍ക്കും പരുക്കില്ല

Kerala
  •  26 minutes ago
No Image

'തനിക്ക് പറ്റിയ പിഴവ്'; ലോറി ഡ്രൈവര്‍ കുറ്റം സമ്മതിച്ചു, നരഹത്യാകുറ്റം ചുമത്തി

Kerala
  •  32 minutes ago
No Image

'ഭരണഘടന അട്ടിമറിക്കാന്‍ ശ്രമം നടത്തുന്നു, കേന്ദ്രം പ്രവര്‍ത്തിക്കുന്നത് അദാനിക്കുവേണ്ടി മാത്രം'; പാര്‍ലമെന്റിലെ കന്നിപ്രസംഗത്തില്‍ ബി.ജെ.പിയെ കടന്നാക്രമിച്ച് പ്രിയങ്ക

National
  •  an hour ago
No Image

പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചുകയറി: മൂന്ന് പേര്‍ക്ക് പരുക്ക്

Kerala
  •  2 hours ago
No Image

അധ്യാപകന്റെ കൈവെട്ടിയ കേസ്; മുഖ്യസൂത്രധാരന്റെ ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിച്ചു

Kerala
  •  3 hours ago
No Image

നടന്‍ അല്ലു അര്‍ജ്ജുന്‍ അറസ്റ്റില്‍

National
  •  3 hours ago
No Image

വിദ്വേഷ പരാമര്‍ശം: ജസ്റ്റിസ് എസ്.കെ യാദവിനെതിരെ ഇംപീച്ച്‌മെന്റ് നോട്ടിസ്

National
  •  3 hours ago
No Image

ഇസ്‌റാഈലിനേക്കാള്‍ സുരക്ഷിതം മറ്റു രാജ്യങ്ങളെന്ന് 50 ശതമാനം ഇസ്‌റാഈലി പ്രവാസികള്‍

International
  •  4 hours ago
No Image

ഡോ. വന്ദനാ ദാസ് കൊലക്കേസില്‍ സന്ദീപിന്റെ ജാമ്യാപേക്ഷ തള്ളി സുപ്രിം കോടതി

Kerala
  •  4 hours ago
No Image

മസ്‌കത്തിലെ റസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ തീപിടുത്തം; ആളപായമില്ല

oman
  •  4 hours ago