HOME
DETAILS
MAL
ജാഗ്രത വേണമെന്ന് പ്രധാനമന്ത്രി
backup
June 01 2020 | 02:06 AM
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി രാജ്യം അഞ്ചാംഘട്ട ലോക്ക്ഡൗണിലേക്കു കടക്കുമ്പോഴും, ജാഗ്രത കൈവിടരുതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇളവുകള്‍ പ്രഖ്യാപിച്ചെങ്കിലും ജാഗ്രത ഒഴിവാക്കരുതെന്നാണ് ഇന്നലെ മാന്‍ കി ബാത് പരിപാടിയില്‍ പ്രധാനമന്ത്രി അഭ്യര്‍ഥിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."