HOME
DETAILS
MAL
ഡല്‍ഹിയിലെ ഐ.സി.എം.ആര്‍ ആസ്ഥാനം അടച്ചു
backup
June 01 2020 | 04:06 AM
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ഐ.സി.എം.ആര്‍ ആസ്ഥാനം അടച്ചു. ഒരു ഗവേഷകന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് ആസ്ഥാനം അടച്ചു പൂട്ടിയത്. കെട്ടിടം അണുവിമുക്തമാക്കി രണ്ടു ദിവസത്തിന് ശേഷം സ്ഥാപനം തുറക്കും.
മുംബൈയില്‍ നിന്ന് ഡല്‍ഹിയിലെത്തിയ ശാസ്ത്രജ്ഞനാണ് കൊവിഡ് സ്ഥിരീകരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."