HOME
DETAILS
MAL
മാറ്റം
backup
April 15 2017 | 23:04 PM
തെങ്ങിന്‍
ചുവട്ടിലിരുന്നും
മലയാളി കുടിക്കുന്നത്
പെപ്‌സി .
പെപ്‌സിക്ക് മുകളിരുന്ന്
വിദേശി കുടിക്കുന്നതോ
ഇളനീര്‍.
♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥
ജീവിതം
മടക്കയാത്രക്ക്
തുടക്കം കുറിച്ചാണ് ഞാന്‍
ജീവിതയാത്ര
തുടങ്ങിയത്.
♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥
കാലം
ഹൃദയം
വരണ്ടുണങ്ങി
മൃഗീയത
നൃത്തമാടി.
മാസമുറ തെറ്റി
കാലം
തിമര്‍ത്താടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."