HOME
DETAILS
MAL
ഐ.എന്‍.ടി.യു.സി യോഗം നാളെ
backup
July 12 2016 | 17:07 PM
കല്‍പ്പറ്റ: ഐ.എന്‍.ടി.യു.സി ജില്ലാഭാരവാഹികള്‍, റീജ്യനല്‍ പ്രസിഡന്റുമാര്‍, എക്‌സിക്യുട്ടീവ് അംഗങ്ങള്‍, അഫിലിയേഷനുള്ള യൂനിയനുകളുടെ പ്രതിനിധികള്‍ എന്നിവരുടെ യോഗം നാളെ രാവിലെ 10ന് കല്‍പ്പറ്റ ടൗണ്‍ഹാളിന് സമീപമുള്ള ഐ.എന്‍.ടി.യു.സി ഓഫിസില്‍ ചേരു മെന്ന് ജില്ലാപ്രസിഡന്റ് പി.പി ആലി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."