HOME
DETAILS

ജില്ലാ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍: കാടാമ്പുഴ മൂസഹാജി പ്രസിഡന്റ്

  
backup
July 12 2016 | 18:07 PM

%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be-%e0%b4%b1%e0%b5%87%e0%b4%b7%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%a1%e0%b5%80%e0%b4%b2%e0%b5%87%e0%b4%b4%e0%b5%8d%e2%80%8c%e0%b4%b8%e0%b5%8d-2

മലപ്പുറം: റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ മലപ്പുറം ജില്ലാ കൗണ്‍സില്‍ ഭാരവാഹികളായി കാടാമ്പുഴ മൂസഹാജി (പ്രസിഡന്റ്) പി. മോഹന്‍ ദാസ് തിരൂരങ്ങാടി, കെ. ജയപ്രകാശ് തിരൂര്‍, ടി.ആര്‍. ചന്ദ്രശേഖരന്‍ പൊന്നാനി, കെ.ടി. കുഞ്ഞി മുഹമ്മദ് വളാഞ്ചേരി, എന്‍. നാരായണന്‍ നിലമ്പൂര്‍ (വൈ.പ്രസിഡന്റുമാര്‍) കബീര്‍ അംബാരത്ത് (ജന.സെക്രട്ടറി) പി.പി. അബ്ദുന്നാസര്‍ വേങ്ങര, കെ. യൂനുസ് പെരിന്തല്‍മണ്ണ, പി.പി അലി അക്ബര്‍ തിരൂര്‍, കെ. നൗഷാദ് പൊന്നാനി, കെ. വിനോയ് പെരിന്തല്‍മണ്ണ (ജോ.സെക്രട്ടറിമാര്‍) കെ. ഉമര്‍ വേങ്ങര (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.
പി. കുഞ്ഞി മുഹമ്മദ് ഹാജി അധ്യക്ഷനായി. കാടാമ്പുഴ മൂസഹാജി ഉദ്ഘാടനം ചെയ്തു. റേഷന്‍ വ്യാപാരികള്‍ക്കു റേഷന്‍ വിതരണം നടത്തിയ വകയില്‍ നല്‍കാനുള്ള കുടിശിക ഉടന്‍ നല്‍കുക, വ്യാപരികളുടെ കമ്മീഷന്‍ വ്യവസ്ഥ ഒഴിവാക്കി വേതന വ്യവസ്ഥ നടപ്പില്‍ വരുത്തുക, നിലവിലുള്ള റേഷന്‍ കാര്‍ഡിന്റെ കാലാവധിയും തുടര്‍ന്നു തന്ന സ്ലിപ്പിന്റെ കാലാവധിയും തീര്‍ന്നതു കൊണ്ട് ഇപ്പോള്‍ റേഷന്‍ നല്‍കുന്നത് അടയാളപ്പെടുത്താന്‍ നിവൃത്തിയില്ലാത്തതിനാല്‍ പൊതുജനം നേരിടുന്ന ബുദ്ധിമുട്ടിനു പരിഹാരം കണ്ടെത്തുക, കംമ്പൂട്ടര്‍വത്കണം ഉടനെ നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ യോഗത്തില്‍ ഉന്നയിച്ചു. കെ.പി അബ്ദുസ്സലാം, കെ അബൂബക്കര്‍ മരവന്ത, കെ.ടി കുഞ്ഞി മുഹമ്മദ്, പി. മോഹന്ദാസ്, കെ. വിനോയ്, അലവി കുട്ടി വേങ്ങര, നാസര്‍ വേങ്ങര, ജയപ്രകാശ് എന്നിവര്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈ; ഇമിഗ്രേഷൻ തട്ടിപ്പുകളെക്കുറിച്ച് മുന്നറിയിപ്പുമായി ഇന്ത്യൻ കോൺസുലേറ്റ്

uae
  •  2 months ago
No Image

കുവൈത്തിൽ പ്രവാസികളുടെ ഡ്രൈവിംഗ് ലൈസൻസ് കാലാവധി മൂന്ന് വർഷത്തേക്കാക്കിയതായി റിപ്പോർട്ട്

Kuwait
  •  2 months ago
No Image

56 വര്‍ഷത്തിന് ശേഷം മലയാളി സൈനികന്റെ മൃതശരീരം കണ്ടെത്തിയെന്ന് സൈന്യം, ബന്ധുക്കളെ അറിയിച്ചു

Kerala
  •  2 months ago
No Image

മൂന്ന് സംസ്ഥാനങ്ങള്‍ക്ക് പ്രളയ ദുരിതാശ്വാസം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍; കേരളം ഉള്‍പ്പെടെ മറ്റു ഒമ്പത് സംസ്ഥാനങ്ങള്‍ക്ക് ധനസഹായം പിന്നീട് 

Kerala
  •  2 months ago
No Image

സഊദി അറേബ്യ; ആരോഗ്യമന്ത്രാലയത്തിന്റെ പ്രോട്ടോകോൾ പാലിക്കാത്തതിന് മൂന്ന് വിമാന കമ്പനികൾക്ക് പിഴ

Saudi-arabia
  •  2 months ago
No Image

യുഎഇയിലെ ക്രിപ്‌റ്റോകറൻസി തട്ടിപ്പുകൾ: സോഷ്യൽ മീഡിയയിലെ വ്യാജ നിക്ഷേപങ്ങളിൽ നിന്ന് എങ്ങനെ സ്വയം പരിരക്ഷിക്കാം

uae
  •  2 months ago
No Image

സമസ്ത പ്രസിഡന്റിനെതിരേ വ്യാജ പോസ്റ്റുകള്‍; മഞ്ചേരിയിലും കോഴിക്കോട്ടും കേസ്

Kerala
  •  2 months ago
No Image

കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ ഇഡി അന്വേഷണം 

latest
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-30-09-2024

PSC/UPSC
  •  2 months ago
No Image

യുഎഇയില്‍ ശക്തമായ മഴ ജാഗ്രതാ മുന്നറിയിപ്പ്

uae
  •  2 months ago