HOME
DETAILS

മരം കടത്തിയ കേസില്‍ നാലുപേര്‍ അറസ്റ്റില്‍

  
backup
June 30 2018 | 07:06 AM

%e0%b4%ae%e0%b4%b0%e0%b4%82-%e0%b4%95%e0%b4%9f%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%af-%e0%b4%95%e0%b5%87%e0%b4%b8%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%be%e0%b4%b2%e0%b5%81

 


കണ്ണൂര്‍: പുഴാതി പയറ്റിയാ കാവിനടുത്ത് വെച്ച് വീട് പണിക്കായി മുറിച്ച് വെച്ചിരുന്ന മരം കടത്തിയ സംഭവത്തില്‍ നാല് പേര്‍ അറസ്റ്റില്‍. വളപട്ടണം പൊലിസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. മാര്‍ച്ച് ആറിനാണ് കേസിനാസ്പദമായ സംഭവം. കീരിയാട് സ്വദേശികളായ നബീദ് പി എം (28), പ്രജില്‍ എ (28), ആരിഫ് (35), ചിത്രലേഖയുടെ മകനും കാട്ടാമ്പള്ളി ബാലന്‍കിണര്‍ സ്വദേശിയുമായ മനു (24) എന്നിവരാണ് പിടിയിലായത്. കാഞ്ഞിരത്തറ സ്‌കൂളിലെ പ്രധാനാദ്ധ്യാപിക ജലജയുടെ പരാതിയിലാണ് കേസെടുത്തത്. എസ്.ഐ സി.സി ലതീഷ്, എ.എസ്.ഐ കുഞ്ഞിരാമന്‍, സിവില്‍ പൊലിസ് ഓഫിസര്‍മാരായ ഗിരീഷ്, പ്രവീണ്‍, ശ്രീകുമാര്‍, രാജേഷ്, സംഘത്തില്‍ ഉണ്ടായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈ; ഇമിഗ്രേഷൻ തട്ടിപ്പുകളെക്കുറിച്ച് മുന്നറിയിപ്പുമായി ഇന്ത്യൻ കോൺസുലേറ്റ്

uae
  •  2 months ago
No Image

കുവൈത്തിൽ പ്രവാസികളുടെ ഡ്രൈവിംഗ് ലൈസൻസ് കാലാവധി മൂന്ന് വർഷത്തേക്കാക്കിയതായി റിപ്പോർട്ട്

Kuwait
  •  2 months ago
No Image

56 വര്‍ഷത്തിന് ശേഷം മലയാളി സൈനികന്റെ മൃതശരീരം കണ്ടെത്തിയെന്ന് സൈന്യം, ബന്ധുക്കളെ അറിയിച്ചു

Kerala
  •  2 months ago
No Image

മൂന്ന് സംസ്ഥാനങ്ങള്‍ക്ക് പ്രളയ ദുരിതാശ്വാസം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍; കേരളം ഉള്‍പ്പെടെ മറ്റു ഒമ്പത് സംസ്ഥാനങ്ങള്‍ക്ക് ധനസഹായം പിന്നീട് 

Kerala
  •  2 months ago
No Image

സഊദി അറേബ്യ; ആരോഗ്യമന്ത്രാലയത്തിന്റെ പ്രോട്ടോകോൾ പാലിക്കാത്തതിന് മൂന്ന് വിമാന കമ്പനികൾക്ക് പിഴ

Saudi-arabia
  •  2 months ago
No Image

യുഎഇയിലെ ക്രിപ്‌റ്റോകറൻസി തട്ടിപ്പുകൾ: സോഷ്യൽ മീഡിയയിലെ വ്യാജ നിക്ഷേപങ്ങളിൽ നിന്ന് എങ്ങനെ സ്വയം പരിരക്ഷിക്കാം

uae
  •  2 months ago
No Image

സമസ്ത പ്രസിഡന്റിനെതിരേ വ്യാജ പോസ്റ്റുകള്‍; മഞ്ചേരിയിലും കോഴിക്കോട്ടും കേസ്

Kerala
  •  2 months ago
No Image

കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ ഇഡി അന്വേഷണം 

latest
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-30-09-2024

PSC/UPSC
  •  2 months ago
No Image

യുഎഇയില്‍ ശക്തമായ മഴ ജാഗ്രതാ മുന്നറിയിപ്പ്

uae
  •  2 months ago