HOME
DETAILS

ജില്ലയിലെ ഡിഫ്തീരിയ കേസുകളുടെ എണ്ണം 38 ആയി

  
backup
July 12 2016 | 18:07 PM

%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%a1%e0%b4%bf%e0%b4%ab%e0%b5%8d%e0%b4%a4%e0%b5%80%e0%b4%b0%e0%b4%bf%e0%b4%af-%e0%b4%95%e0%b5%87%e0%b4%b8%e0%b5%81

മലപ്പുറം: ഡിഫ്തീരിയ ഭീതി നിലനില്‍ക്കുന്ന ജില്ലയില്‍ ഇന്നലെ ഒരാള്‍ക്കുകൂടി രോഗം സ്ഥിരീകരിച്ചു. വളവന്നൂര്‍ ആരോഗ്യ ബ്ലോക്കില്‍പ്പെട്ട നാലര വയസുകാരനാണ് ഡിഫ്തീരയ രോഗം സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയിലെ സ്ഥിരീകരിക്കപ്പെട്ട ഡിഫ്തീരിയ കേസുകളുടെ എണ്ണം ഏഴായി. ഇന്നലെ മാത്രം ഏഴ് പുതിയ ഡിഫ്തീരിയ കേസുകളാണ് ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ഡിഫ്തീരിയ രോഗ ലക്ഷണങ്ങളോടെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സ തേടിയവരുടെ എണ്ണം 38 ആയി. കൊണ്ടോട്ടി ആരോഗ്യ ബ്ലോക്കില്‍ മാത്രം ഇന്നലെ അഞ്ചു കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതുകൂടാതെ വളന്നൂര്‍, പാണ്ടിക്കാട് ആരോഗ്യ ബ്ലോക്കുകളില്‍ ഒരോ കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇന്നലെ റിപ്പോര്‍ട്ട് ചെയ്ത ഡിഫ്തീരിയ കേസുകളില്‍ രണ്ടു പേര്‍ ഒഴികെ ബാക്കിയുള്ളവരെല്ലാം 15 വയസില്‍ താഴെയുള്ളവരാണ്. രോഗ ലക്ഷണം കണ്ട ഒരാള്‍ക്ക് ഇരുപതും മറ്റൊരാള്‍ക്ക് 23 ഉം വയസുണ്ട്.
അതേസമയം കൂടുതല്‍ ഡിഫ്തീരിയ കേസുകള്‍ ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ ടി.ഡി വാക്‌സിനുകള്‍ ഇന്നലെയും ജില്ലയിലെത്തിയില്ല. സ്‌കൂളുകള്‍ കേന്ദ്രീകരിച്ചും ഡിഫ്തീരിയ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്ന മേഖലകള്‍ കേന്ദ്രീകരിച്ചും ഊര്‍ജിത കുത്തിവെപ്പ് നടത്താനുള്ള ആരോഗ്യ വകുപ്പിന്റെ പദ്ധതി ഉതുമൂലം ഇതുവരെ തുടങ്ങാനായിട്ടില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സിറിയന്‍ വിമതര്‍ ഹുംസിനരികെ, അസദിനെ തൂത്തെറിയുമെന്ന് പ്രഖ്യാപനം; പൗരന്മാര്‍ ഉടന്‍ സിറിയ വിടണമെന്ന് റഷ്യ

International
  •  5 days ago
No Image

കർണാടകയിൽ കരിമ്പ് ചതയ്ക്കുന്ന കൂറ്റൻ യന്ത്രത്തിലേക്ക് കാർ ഇടിച്ചുകയറി സ്ത്രീകളടക്കം 5 പേർക്ക് ദാരുണാന്ത്യം

Kerala
  •  5 days ago
No Image

കണ്ണൂരിൽ ഏഴ് പേർക്ക് തെരുവ് നായ കടിയേറ്റു

Kerala
  •  5 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്; സമനില പോളിയാതെ ഗുകേഷും- ഡിങ് ലിറനും; 9ാം പോരാട്ടവും ഒപ്പത്തിനൊപ്പം

Others
  •  5 days ago
No Image

ഹേമ കമ്മിറ്റിയിലെ സർക്കാർ വെട്ടിയ ഭാ​ഗങ്ങൾ നാളെ വിവരാവകാശ കമ്മീഷന് കൈമാറാൻ നിർദേശം

Kerala
  •  5 days ago
No Image

കറന്റ് അഫയേഴ്സ്-06-12-2024

latest
  •  5 days ago
No Image

പീഡന കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി ഒമ്പത് വർഷത്തിന് ശേഷം പിടിയിൽ

Kerala
  •  5 days ago
No Image

ഭർതൃഗൃഹത്തിൽ നവവധുവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി; അസ്വഭാവിക മരണത്തിന് കേസെടുത്ത് പൊലിസ്

Kerala
  •  5 days ago
No Image

തൃശൂരിൽ 14കാരിയ്ക്കുനേരെ ലൈംഗികാതിക്രമം; സംഗീതോപകരണ അധ്യാപകന് 25 വര്‍ഷം തടവും 4.5 ലക്ഷം പിഴയും

Kerala
  •  5 days ago
No Image

ഉത്തർപ്രദേശിൽ ബസും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് എട്ട് പേർ മരിച്ചു, 40 പേർക്ക് പരിക്ക്

National
  •  5 days ago