HOME
DETAILS
MAL
ആക്രിക്കടയില്‍ സ്‌ഫോടനം: രണ്ടുപേര്‍ കൊല്ലപ്പെട്ടു
backup
April 16 2017 | 01:04 AM
ഗുരുദാസ്പൂര്‍: പഞ്ചാബിലെ ഗുരുദാസ്പൂരിലെ ആക്രിക്കടയിലുണ്ടായ സ്‌ഫോടനത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു. മൂന്നുപേര്‍ക്ക് സാരമായി പരുക്കേറ്റിട്ടുണ്ട്. ഹര്‍പ്രീത്(35), താര്‍സിം(40) എന്നിവരാണ് മരിച്ചതെന്ന് പൊലിസ് അറിയിച്ചു.
കടയിലെ ചില ഇരുമ്പുസാധനങ്ങള്‍ ഹാമ്മര്‍ ഉപയോഗിച്ച് അടിക്കുമ്പോള്‍ സ്‌ഫോടനമുണ്ടായതെന്നാണ് പ്രാഥമിക നിഗമനമെന്ന് ഗുരുദാസ്പൂര്‍ പൊലിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."