HOME
DETAILS
MAL
കേന്ദ്രസേന: പിണറായി നിലപാട് വ്യക്തമാക്കണം
backup
July 12 2016 | 20:07 PM
കണ്ണൂര്‍: ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ കേന്ദ്രസേന റൂട്ട്മാര്‍ച്ച് നടത്തുന്ന സാഹചര്യം സംബന്ധിച്ച് ആഭ്യന്തരവകുപ്പു കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയന് വിശദീകരണം നല്‍കണമെന്ന് ഡി.സി.സി പ്രസിഡന്റ് കെ സുരേന്ദ്രന്. സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടാലാണ് സാധാരണഗതിയില്‍ കേന്ദ്രസേന രംഗത്തിറങ്ങുക. സ്വന്തം പൊലിസില്‍ വിശ്വാസമില്ലാതെ കേന്ദ്രസേനയുടെ സഹായം സംസ്ഥാന സര്‍ക്കാര്‍ തേടിയിട്ടുണ്ടോയെന്ന് പിണറായി വിജയന് വ്യക്തമാക്കണമെന്ന് കെ സുരേന്ദ്രന് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."