HOME
DETAILS
MAL
കേരളത്തില്‍ അവയവദാനത്തിന് തടസ്സങ്ങളില്ലെന്ന് ആരോഗ്യമന്ത്രി
backup
April 16 2017 | 05:04 AM
തിരുവനന്തപുരം: സംസ്ഥാനത്ത് അവയവദാനത്തിനു തടസങ്ങളൊന്നുമില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ. അങ്ങേയറ്റം ആവശ്യമായ നിബന്ധനകള്‍ മാത്രമേ സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുള്ളു. മസ്തിഷ്ക മരണം പരിശോധിക്കുന്ന സംഘത്തില്‍ സര്‍ക്കാര്‍ സര്‍ക്കാര്‍ ഡോക്ടര്‍ വേണമെന്നാണ് തീരുമാനമെന്നും അവര്‍ പറഞ്ഞു.
അവയവ ദാനം വീഡിയോയില്‍ പകര്ത്തണമെന്നതില് എന്താണ് തടസ്സമെന്നും മന്ത്രി ചോദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."