HOME
DETAILS
MAL
അപേക്ഷ ക്ഷണിച്ചു
backup
July 12 2016 | 20:07 PM
കണ്ണൂര്‍: മാടായി ഗവ.ഐ.ടി.ഐയില്‍ എസ്.സി.വി.ടി സപ്ലിമെന്ററി ട്രേഡ് ടെസ്റ്റ് അപേക്ഷ ക്ഷണിച്ചു. 150 രൂപ ട്രഷറിയില്‍ ഒടുക്കിയ അസല്‍ ചലാന്‍ സഹിതം ജൂലൈ 15 ന് വൈകുന്നേരം 4 മണിക്ക് മുമ്പ് ഐ.ടി.ഐ പ്രിന്‍സിപ്പലിന് അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. ഫോണ്‍: 0497 2876988.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."