HOME
DETAILS
MAL
ഇ.പി ജയരാജന്റെ ബന്ധുനിയമന വിവാദം സി.പി.എം പി.ബി ചര്‍ച്ച ചെയ്യും
backup
April 16 2017 | 09:04 AM
തിരുവനന്തപുരം: സി.പി.എം പൊളിറ്റ് ബ്യൂറോ നാളെ ഡല്‍ഹിയില്‍ യോഗം ചേരും. സി.പി.ഐയുമായുള്ള തര്‍ക്ക പരിഹാര ശ്രമങ്ങളും ഇ.പി ജയരാജനും പി.കെ ശ്രീമതിയും ഉള്‍പ്പെട്ട ബന്ധുനിയമന വിവാദവും പി.ബി യോഗത്തില്‍ ചര്‍ച്ചയാകും.
ബന്ധുനിയമന വിവാദത്തിൽ ഇ പി ജയരാജനും ശ്രീമതി ടീച്ചർക്കും പിഴവ് സംഭവിച്ചു എന്ന് സംസ്ഥാന ഘടകം വിലയിരുത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന നേതൃത്വത്തിന്‍റെ റിപ്പോർട്ട് പിബി - സിസി യോഗങ്ങളിൽ ചർച്ചയാകും. ഇരുവർക്കുമെതിരെ താക്കീതോ ശാസനയോ ഉണ്ടാകാനാണ് സാധ്യത.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."