HOME
DETAILS
MAL
പ്രധാനമന്ത്രി അധികാരം ദുര്‍വിനിയോഗം ചെയ്യുന്നുവെന്ന് ലാലു പ്രസാദ് യാദവ്
backup
April 16 2017 | 12:04 PM
പാറ്റ്‌ന: പാര്‍ട്ടിയെ വളര്‍ത്താന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അധികാരം ദുര്‍വിനിയോഗം ചെയ്യുന്നുവെന്ന് ആര്‍.ജെ.ഡി നേതാവ് ലാലുപ്രസാദ് യാദവ് പറഞ്ഞു.
ഒഡീഷയില്‍ നടക്കുന്ന ബിജെപി ദേശീയ നിര്‍വാഹക സമിതി യോഗത്തോടനുബന്ധിച്ച് നടന്ന മോദിയുടെ റോഡ്‌ഷോയ്ക്ക് പിന്നാലെയാണ് ലാലുവിന്റെ വിമര്‍ശനം.
രാജ്യം മോദിക്കല്ല സൗകര്യങ്ങള്‍ നല്‍കിയിരിക്കുന്നത്, പ്രധാനമന്ത്രിക്കാണ്. ആ സൗകര്യങ്ങള്‍ പാര്‍ട്ടിയെ വളര്‍ത്താനല്ല ഉപയോഗിക്കേണ്ടതെന്നും ലാലു പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."