HOME
DETAILS
MAL
അസമില്‍ മണ്ണിടിച്ചില്‍; 20 മരണം
backup
June 02 2020 | 08:06 AM
ഗുവാഹത്തി: അസമിലുണ്ടായ മണ്ണിടിച്ചിലില്‍ 20 പേര്‍ മരിച്ചു. തെക്കന്‍ അസമിലെ ബറാക് താഴ്‌വരയിലാണ് മണ്ണിടിച്ചിലുണ്ടായത്. ദിവസങ്ങളായി ഇവിടെ കനത്ത മഴ പെയ്യുകയായിരുന്നു. നിരവധിയാലുകള്‍ക്ക് പരുക്കേറ്റിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."