HOME
DETAILS
MAL
15 വര്‍ഷം പഴക്കമുള്ള ഡീസല്‍ വാഹനങ്ങള്‍ നിരോധിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന്
backup
April 16 2017 | 18:04 PM
പാലക്കാട്: 15 വര്‍ഷം പഴക്കമുള്ള ഡീസല്‍ വാഹനങ്ങള്‍ നിരോധിക്കാനുള്ള നീക്കം ഉപേക്ഷിക്കുക, ബസ്ബോഡി നിര്‍മാണ മേഖലയിലെ സ്തംഭനാവസ്ഥ പരിഹരിക്കുക. തുടങ്ങി നിരവധി ആവശ്യങ്ങളുന്നയിച്ച് അസോസിയേഷന് ഓഫ് ഓട്ടോമൊബൈല്‍ വര്‍ക്ക് ഷോപ്പ് കേരള 18ന് ജില്ലയിലെ നാലു കേന്ദ്രങ്ങളിലായി പോസ്റ്റ് ഓഫിസുകള്‍ക്ക് മുമ്പില്‍ ധര്‍ണ നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
പാലക്കാട് ഹെഡ് പോസ്റ്റ് ഓഫിസ്, ചിറ്റൂര്‍, ചെര്‍പ്പുളശേരി, ആലത്തൂര്‍ പോസ്റ്റ് ഓഫിസുകള്‍ക്ക് മുന്നിലാണ് രാവിലെ ഒന്‍പതിന് ധര്‍ണ നടത്തുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."