HOME
DETAILS

മനോജ് തിവാരിയുടെ കസേര തെറിച്ചു; ആദേശ് കുമാര്‍ ഗുപ്ത ഡല്‍ഹി ബി.ജെ.പി അധ്യക്ഷന്‍

  
backup
June 02 2020 | 12:06 PM

manoj-tiwari-replaced-as-delhi-bjp-president

ന്യൂഡല്‍ഹി: ഡല്‍ഹി ബി.ജെ.പി അധ്യക്ഷന്‍ മനോജ് തിവാരിയുടെ കസേര തെറിച്ചു. നോര്‍ത്ത് ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍ മുന്‍മേയര്‍ ആദേശ് കുമാര്‍ ഗുപ്തയ്ക്കാണ് പകരം ചുമതല. ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദയുടേതാണ് തീരുമാനം. അടിയന്തര പ്രാധാന്യത്തോടെയുള്ളതാണ് നടപടി.

ഡല്‍ഹി നിയമസഭാ തെരെഞ്ഞെടുപ്പിലെ പരാജയത്തിന് ശേഷം ബി.ജി.പി വീണ്ടും വൈശ്യ സമുദായത്തിന്റെ പിന്തുണയില്‍ കണ്ണുവച്ചാണ് ആദേശ് കുമാറിനെ നേതൃത്വത്തിലേക്ക് പരിഗണിച്ചതെന്നാണ് വിലയിരുത്തല്‍.
ഡല്‍ഹി നിയമസഭാ തെരെഞ്ഞെടുപ്പില്‍ കനത്ത പരാജയം ഏറ്റുവാങ്ങിയതിനെ തുടര്‍ന്ന് മനോജ് തിവാരി കേന്ദ്രനേതൃത്വത്തെ രാജി സന്നദ്ധത അറിയിച്ചിരുന്നു. പകരക്കാരനെ കണ്ടെത്തുന്നതുവരെ തുടരാനായിരുന്നു നിര്‍ദേശം.

എന്നാല്‍ ഇപ്പോഴത്തെ നേതൃമാറ്റം സാധാരണ നീക്കം മാത്രമാണെന്നാണ് പാര്‍ട്ടിയുടെ വിശദീകരണം. ചത്തീസ് ഗഡില്‍ വിഷ്ണു ഡിയൊ സായിയെയും മണിപ്പൂരില്‍ എസ് ദികേന്ദ്ര സിങിനെയും പ്രസിഡന്റുമാരായി നിയമിച്ചതായും പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പനയംപാടം അപകടം: ലോറിഡ്രൈവര്‍ അറസ്റ്റില്‍

Kerala
  •  9 minutes ago
No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  8 hours ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  9 hours ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  9 hours ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  9 hours ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  9 hours ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  10 hours ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  10 hours ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  10 hours ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  10 hours ago