HOME
DETAILS
MAL
അധ്യാപക ഒഴിവ്.
backup
July 12 2016 | 20:07 PM
കുന്നുംകൈ : പെരുമ്പട്ട ഗവ: ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ എച്ച്.എസ്.എസ്.ടി കൊമേഴ്‌സ് (ജൂനിയര്‍)അധ്യാപക ഒഴിവുണ്ട്. അഭിമുഖം 15 ന് വെള്ളിയാഴ്ച പതിനൊന്നിനു അസല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം സ്‌കൂളില്‍ നേരിട്ട് ഹാജരാകണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."