HOME
DETAILS
MAL
കടച്ചക്ക സംസ്‌ക്കരണ പരിശീലനം
backup
July 12 2016 | 20:07 PM
പട്ടാമ്പി: പട്ടാമ്പി കൃഷി വിജ്ഞാനകേന്ദ്രത്തില്‍ വ്യാഴം, വെളളി ,ശനി ദിവസങ്ങളില്‍ കടച്ചക്ക സംസ്‌ക്കരണവും മൂല്യവര്‍ധിത ഉല്‍പന്നങ്ങളും എന്ന വിഷയത്തില്‍ പരിശീലനം നടക്കും. പങ്കെടുക്കാന്‍ താല്‍പര്യമുളളവര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് പ്രോഗ്രാം കോ- ഓര്‍ഡിനേറ്റര്‍ അറിയിച്ചു.04662212279
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."