HOME
DETAILS
MAL
മരിയ വെറും മരിയ
backup
July 01 2018 | 05:07 AM
മാധ്യമപ്രവര്‍ത്തകയും എഴുത്തുകാരിയുമായ സന്ധ്യാമേരിയുടെ ആദ്യ നോവല്‍. സാധാരണ നോവല്‍ഘടനാ സങ്കല്‍പങ്ങളെ പൊളിച്ചെഴുതിക്കൊണ്ടുള്ള എഴുത്ത്. സാധാരണ-അസാധാരണ ജീവിതങ്ങളെ കുറിച്ചു പൊതുവെ നിലനില്‍ക്കുന്ന ബോധങ്ങളുടെ പശ്ചാത്തലത്തില്‍ എഴുത്തുകാരി സ്വന്തം നിലക്കും അല്ലാതെയും കൊണ്ടുനടന്ന ചിന്തകളെ ഫിക്ഷനായി പരിവര്‍ത്തിപ്പിച്ചിരിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."