HOME
DETAILS
MAL
മോദിയും ട്രംപും ചര്‍ച്ച നടത്തി
backup
June 03 2020 | 01:06 AM
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും തമ്മില്‍ ചര്‍ച്ച നടത്തി. ഇന്ത്യയും ചൈനയും തമ്മിലുള്ള അതിര്‍ത്തി സംഘര്‍ഷം, കറുത്ത വര്‍ഗക്കാരന്റെ കൊലയുമായി ബന്ധപ്പെട്ട് അമേരിക്കയില്‍ നടക്കുന്ന പ്രതിഷേധങ്ങള്‍ എന്നിവയെക്കുറിച്ച് ഇന്നലെയാണ് ഇരു നേതാക്കളും ഫോണില്‍ സംസാരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."