HOME
DETAILS
MAL
കൊവിഡ് രോഗിയുള്ള ബസില്‍ ജീവനക്കാരിയുടെ യാത്ര; കണ്ണൂര്‍ ഡി.ഐ.ജി ഓഫിസ് അടച്ചു
backup
June 03 2020 | 09:06 AM
കണ്ണൂര്‍: കൊവിഡ് രോഗിയുള്ള ബസില്‍ ജീവനക്കാരിയുടെ യാത്ര ചെയ്തതിനെത്തുടര്‍ന്ന് കണ്ണൂര്‍ ഡി.ഐ.ജി ഓഫിസ് അടച്ചു. കഴിഞ്ഞ 29 ന് ഡി.ഐ.ജി ഓഫിസ് ജീവനക്കാരി കണ്ണൂരില്‍ നിന്നും ചെറുപുഴയിലേക്കു യാത്ര ചെയ്ത സ്വകാര്യ ബസിലാണ് മഹാരാഷ്ട്ര സ്വദേശിയായ കൊവിഡ് രോഗി ഉണ്ടായിരുന്നത്. ഈ ബസില്‍ യാത്ര ചെയ്ത മറ്റു യാത്രക്കാരെയും ജീവനക്കാരെയും ഇതിനൊപ്പം നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."