HOME
DETAILS
MAL
പൊലിവ് പദ്ധതിക്ക് തുടക്കമായി
backup
July 12 2016 | 21:07 PM
മുവാറ്റുപുഴ: ഓണത്തിന് വീടുകളില്‍ വിഷരഹിത പച്ചക്കറികള്‍ ലഭിക്കുന്നതിന്റെ ഭാഗമായി കുടുംബശ്രീ ജില്ലാമിഷന് സംഘടിപ്പിച്ചിട്ടുള്ള പൊലിവ് പദ്ധതിയ്ക്ക് പായിപ്ര പഞ്ചായത്ത് 19 ാം വാര്‍ഡില്‍ തുടക്കമായി.
വാര്‍ഡിലെ മുഴുവന്‍ കുടുംബശ്രീ യൂനിറ്റുകളുടെ നേതൃത്വത്തില്‍ മൂന്ന് സെന്റ് കൃഷി ആരംഭിച്ചു. പദ്ധതിയുടെ ഉദ്ഘാടനം വാര്‍ഡ് മെമ്പര്‍ ആലീസ്.കെ.ഏലിയാസ് നിര്‍വഹിച്ചു. സി.ഡി.എസ് മെമ്പര്‍ ഷൈനി ബീജു അധ്യക്ഷത വഹിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."