HOME
DETAILS

മത്സ്യത്തില്‍നിന്ന് ഭക്ഷ്യവിഷബാധ; നിരവധി പേര്‍ ചികിത്സ തേടി

  
backup
April 16 2017 | 21:04 PM

%e0%b4%ae%e0%b4%a4%e0%b5%8d%e0%b4%b8%e0%b5%8d%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d%e0%b4%a8%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%ad%e0%b4%95%e0%b5%8d


മുക്കം: കാരശേരി പഞ്ചായത്തിലെ നെല്ലിക്കാപറമ്പില്‍ പഴകിയ മത്സ്യം കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ് ഇരുപതോളംപേര്‍ ചികിത്സ തേടി. വ്യാഴം, വെള്ളി ദിവസങ്ങളില്‍ വാങ്ങിയ മത്സ്യം കഴിച്ച കുട്ടികളടക്കമുള്ളവര്‍ക്കാണ് അസ്വാസ്ഥ്യം അനുഭവപ്പെട്ടത്. മുക്കം എന്‍.സി ഹോസ്പിറ്റല്‍, എരഞ്ഞിമാവ് റിലീഫ് ആശുപത്രി, അഗസ്ത്യന്‍മുഴി സെന്റ് ജോസഫ് ആശുപത്രി എന്നിവിടങ്ങളിലാണ് ഭക്ഷ്യവിഷബാധയേറ്റവരെ പ്രവേശിപ്പിച്ചത്.
മത്സ്യങ്ങള്‍ കേടാകാതിരിക്കാന്‍ ഉപയോഗിക്കുന്ന അമോണിയയുടെ അമിതമായ സാന്നിധ്യമായിരിക്കാം വിഷാംശത്തിന് കാരണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
രാസപദാര്‍ഥങ്ങള്‍ ഉപയോഗിച്ച് ദിവസങ്ങളോളം സൂക്ഷിക്കുന്ന മത്സ്യങ്ങള്‍ മുക്കത്തും പരിസരത്തും വില്‍പന നടത്തുന്നത് വ്യാപകമാണ്.
ഇതിനെതിരേ നിരവധി പരാതികള്‍ ലഭിച്ചിട്ടും പരിശോധനകള്‍ നടത്താനോ ഫലപ്രദമായ രീതിയിലുള്ള നടപടികള്‍ സ്വീകരിക്കുവാനോ ആരോഗ്യവകുപ്പ് തയാറാകാത്തതില്‍ പ്രതിഷേധം ശക്തമാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗുജറാത്തില്‍ 5,000 കോടിയുടെ വന്‍ ലഹരിവേട്ട; പിടികൂടിയത് 518 കിലോ കൊക്കൈന്‍ 

National
  •  2 months ago
No Image

യുഎഇയിൽ കണ്ടു വരുന്ന വിഷ സസ്യങ്ങളുടെ പട്ടിക; എക്സ്പോഷർ ഉണ്ടായാൽ എന്തുചെയ്യണമെന്ന് അറിയാം

uae
  •  2 months ago
No Image

വനിതാ ടി20 ലോകകപ്പില്‍ ഇന്ത്യൻ പ്രതീക്ഷകൾക്ക് തിരിച്ചടി; ഓസീസിനോട് തോൽവി

Cricket
  •  2 months ago
No Image

തായ്‌ലന്‍ഡില്‍ നിന്ന് എത്തിച്ച 518 കിലോഗ്രാം കൊക്കെയിന്‍ പിടികൂടി

National
  •  2 months ago
No Image

അഞ്ച് ദിവസം കനത്ത മഴയ്ക്കും കാറ്റിനും സാധ്യത; മുന്നറിയിപ്പ് നല്‍കി കേന്ദ്ര കാലാവസ്ഥാ വകുപ്പ് 

Kerala
  •  2 months ago
No Image

മദ്രസകള്‍ അടച്ച് പൂട്ടാനുള്ള കേന്ദ്ര നീക്കം; പ്രതികരണത്തിനില്ലെന്ന് കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യന്‍

Kerala
  •  2 months ago
No Image

ഗ്ലോബൽ വില്ലേജിൽ ടിക്കറ്റ് നിരക്ക് വർധിപ്പിച്ചു; 25 ദിർഹം മുതൽ പ്രവേശന ഫീസ്

uae
  •  2 months ago
No Image

കുട്ടികളുടെ ഖുർആൻ പാരായണ മത്സരമൊരുക്കി അൽ ഖുദ്‌ ഹൈദർ അലി തങ്ങൾ മദ്രസ്സ

oman
  •  2 months ago
No Image

ലഹരിപ്പാര്‍ട്ടി കേസില്‍ കുറച്ചുപേരെക്കൂടി ചോദ്യം ചെയ്യാനുണ്ടെന്ന് കമ്മീഷണര്‍

Kerala
  •  2 months ago
No Image

തമിഴ്‌നാട് സ്വദേശി ട്രെയിനില്‍ നിന്ന് വീണുമരിച്ച സംഭവം കൊലപാതകം; കരാര്‍ ജീവനക്കാരന്‍ കുറ്റം സമ്മതിച്ചു

Kerala
  •  2 months ago