HOME
DETAILS
MAL
മൂന്ന് ജെയ്‌ഷെ ഭീകരര്‍ അറസ്റ്റില്‍
backup
March 24 2019 | 21:03 PM
ശ്രീനഗര്‍: ജമ്മുകശ്മിരില്‍ മൂന്ന് ജെയ്‌ഷെ മുഹമ്മദ് ഭീകരരെ അറസ്റ്റ് ചെയ്തു. ആയുധങ്ങളും സ്‌ഫോടക വസ്തുക്കളുമായിട്ടാണ് ഇവരെ പിടികൂടിയതെന്ന് ജമ്മുകശ്മിര്‍ പൊലിസ് അറിയിച്ചു.
പുല്‍വാമ ഭീകരാക്രമണത്തിനു ശേഷം സുരക്ഷാ സൈന്യവും പോലിസും നടത്തിയ റെയ്ഡില്‍ ഒട്ടേറെ ജെയ്‌ഷെ ഭീകരര്‍ പിടിയിലായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."