HOME
DETAILS
MAL
കൂത്തുപറമ്പ് സമ്പൂര്‍ണ വൈദ്യുതീകരണ മണ്ഡലം
backup
April 16 2017 | 21:04 PM
കൂത്തുപറമ്പ്: കൂത്തുപറമ്പിനെ സമ്പൂര്‍ണ്ണ വൈദ്യുതീകരണ മണ്ഡലമായി പ്രഖ്യാപിച്ചു.സാമ്പത്തിക പരാധീനത അനുഭവിക്കുന്ന 37 കുടുംബങ്ങള്‍ക്ക് സൗജന്യമായി വയറിങ് ചെയ്തു നല്‍കിയാണ് കൂത്തുപറമ്പ് മണ്ഡലത്തില്‍ വൈദ്യുതീകരണം പൂര്‍ത്തിയാക്കിയത്.ഇതിനായി 99.43 ലക്ഷം രൂപയാണ് ചെലവഴിച്ചത്.കൂത്തുപറമ്പ് ടൗണ്‍ സ്ക്വയറില്‍ നടന്ന ചടങ്ങില്‍ വൈദ്യുതീകരണ പ്രഖ്യാപനം മന്ത്രി കെ.കെ.ശൈലജ നിര്‍വഹിച്ചു. നഗരസഭാ ചെയര്മാന് എം.സുകുമാരന്‍ അധ്യക്ഷനായി.ഡോ.വി.ശിവദാസന്‍, എ.അശോകന്, കെ.ബാലന്, കാട്ടൂര്‍ മുഹമ്മദ്, പി.ചന്ദ്രിക, കെ.ധനഞ്ജയന്, പി.കെ.സതീശന്, കെ.കെ.ധനഞ്ജയന്, ദിലീപ് കുമാര്‍, എ. മഹിജ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."