HOME
DETAILS
MAL
പൈതൃക പദവി: എം.എല്‍.എയെ അഭിനന്ദിച്ചു
backup
July 12 2016 | 21:07 PM
ചെങ്ങന്നൂര്‍: മാന്നാറിലെ ഓട്ടുപാത്ര, വെള്ളിയാഭരണ മേഖലയെ പൈതൃക ഗ്രാമമാക്കുന്നതില്‍ പ്രയത്‌നിച്ച എം.എല്‍.എ അഡ്വ.കെ.കെ.രാമചന്ദ്രന്‍നായരെ വിശ്വകര്‍മ്മ മഹാസഖ്യം അഭിനന്ദിച്ചു. ഓട്ടുപാത്ര, വെള്ളിയാഭരണ മേഖലയില്‍ തൊഴില്‍ നഷ്ടപ്പെട്ടുകൊണ്ടിരുന്നവരുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുകയും അവ ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തി അഞ്ചുകോടി രൂപയുടെ പ്രോജക്ട് തയ്യാറാക്കാനുള്ള എം.എല്‍.എയുടെ ശ്രമത്തിന്റെ ഭാഗമാണ് ഈ മേഖലയില്‍ മാറ്റത്തിന് വഴിയൊരുക്കിയതെന്ന് മഹാസഖ്യം വിലയിരുത്തി. യോഗത്തില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് പി.ജി.മുരുകന്‍, കെ.കെ.ഹരി, മുരളി സാഹര്‍, ഇന്ദിരാ സോമന്‍ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."